19.6.17

വായനാ ദിനം 2017

വായനദിന പരിപാടികൾ പ്രശസ്ത സാഹിത്യകാരൻ ശ്രീ റഷീദ്‌ പാറക്കൽ നിർവഹിച്ചു. പുസ്തക പ്രദർശനം,വായനമുറി ഉദ്ഘാടനം,ലഘു ചിത്ര പ്രദർശനം, തിരക്കഥ രചനാ സങ്കേതങ്ങൾ ക്ലാസ്സ് എന്നിവ നടന്നു.









Share this