മികച്ച SSLC വിജയവുമായി വീണ്ടും MRS
തുടർച്ചയായി 100 % ത്തോടൊപ്പം 3 പേർക്ക് FULL A + നേടാനും ഒരാൾക്ക് 9 A + നേടാനും ഈ വർഷം സാധിച്ചു .ഈ വിജയത്തിനായി പരിശ്രമിച്ച എല്ലാ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും അഭിനന്ദനങ്ങൾ .FULL A + നേടിയ അഭിനവ് .K .R , അജിത്ത് .V .S ,സഞ്ജയ് M .M എന്നിവർക്കും 9 A+ നേടിയ മനീഷ് .M നും പ്രത്യേകം അഭിനന്ദനങ്ങൾ