വടക്കാഞ്ചേരി ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ എസ്. എസ്. എൽ. സി. പരീക്ഷ തീവ്രപരിശീലന പരിപാടി ആരംഭിച്ചു. കവിയും പ്രഭാഷകനുമായ നഗരസഭാ കൗൺസിലർ ചന്ദ്രമോഹൻ കുമ്പളങ്ങാട് തീവ്രപരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്തു. പ്രഭാത വ്യായാമം, പ്രഭാത ക്ലാസ്, രാത്രി ക്ലാസ്, പ്രതിദിനം മൂന്നു പരീക്ഷകൾ, കൗൺസലിംഗ്, മോട്ടിവേഷൻ ക്ലാസുകൾ, കരിയർ ഗൈഡൻസ്, പരിഹാര ക്ലാസുകൾ എന്നിങ്ങനെ വിവിധ പരിപാടികളാണ് ജനുവരി ആറുമുതൽ മാർച്ച് ഇരുപത്തിയാറുവരെ നീണ്ടുനിൽക്കുന്ന പ്രത്യേക പരിശീലനത്തിന്റെ ഭാഗമായി സ്‌കൂളിൽ തയ്യാറാക്കിയിരിക്കുന്നത്.
ജ്വലനം 2020