24.9.17

PTA മീറ്റിങ്

23 -9-17 ശനിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന PTA യോഗത്തിൽ നിന്നു.പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ക്ലാസ് ലീഡർമാരുടെ സത്യപ്രതിജ്ഞ ,ഒന്നാം term പരീക്ഷക്ക് ഓരോ  ക്ലാസ്സിലും മികച്ച ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണം എന്നിവയും ,ക്ലാസ് PTA യും  നടന്നു .










Share this