5.2.18

MRS fest 2018

ഈ വർഷത്തെ MRS ഫെസ്റ്റ് ഫെബ്രുവരി 3 ആം തീയതി ശനിയാഴ്ച നടന്നു.ബഹുമാനപെട്ട വടക്കാഞ്ചേരി MLA ശ്രീ അനിൽ അക്കര ഉദ്‌ഘാടനം നിർവഹിച്ചു .സാംസ്‌കാരിക സമ്മേളനം ,പൂർവ വിദ്യാർത്ഥി  സംഗമം ,കുട്ടികൾ ,രക്ഷിതാക്കൾ ,ജീവനക്കാർ ,അദ്ധ്യാപകർ  എന്നിവർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ തുടങ്ങിയവ ഫെസ്റ്റിന് മാറ്റു കൂട്ടി .

























Share this