22.9.17

സ്‌കൂൾ ഇലക്ഷൻ 2017

ഈ വർഷത്തെ സ്കൂൾ ഇലക്ഷൻ 20 ആം തിയതി നടന്നു. വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് യഥാർത്ഥ ഇലക്ഷൻ പോലെ നടത്തിയ തിരഞെടുപ്പിൽ ഓരോ ക്ലാസ്സില് നിന്നും ലീഡര്മാരെ കുട്ടികൾ തിരഞ്ഞെടുത്തു.മാസ്റ്റർ നിഥുൻ. എം സ്കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു.



Share this