26.1.18

റിപ്പബ്ലിക്ക് ദിന പരേഡ്

ഇന്ന് തൃശൂരിൽ നടന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ ജില്ലയിലെ മികച്ച എസ്.പി.സി പ്ലറ്റൂണായി ജി.എം.ആർ.എസ്.വടക്കാഞ്ചേരി തിരഞ്ഞെടുക്കപ്പെട്ടു. മിടുക്കന്മാരായ ഞങ്ങളുടെ കുട്ടികൾക്ക് അഭിനന്ദനങ്ങൾ...ഒപ്പം സജയൻ മാഷിനും .







Share this