31.7.18

നല്ല പാഠം - സ്നേഹ നോട്ടു ബുക്കുകൾ

"മനോരമ നല്ല പാഠം " പദ്ധതിയുടെ ഭാഗമായി കുട്ടനാട്ടിൽ പ്രളയ കെടുതി അനുഭവിക്കുന്ന കുട്ടികൾക്ക് GMRS വടക്കാഞ്ചേരി യിലെ അധ്യാപക രുടെയും ജീവനക്കാരുടെയും സഹകരണ ത്തോടെ നോട്ട് പുസ്തകങ്ങൾ വാങ്ങി നൽകി.





Share this