23.6.19

പ്രതിഭാ സംഗമം -2019

കഴിഞ്ഞ SSLC പരീക്ഷയിൽ GMRS വടക്കാഞ്ചേരി ക്ക് മികച്ച വിജയം സമ്മാനിച്ച പ്രതിഭകളെ ആദരിക്കാൻ ജൂൺ 22 നു സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങു ബഹുമാനപെട്ട വടക്കാഞ്ചേരി  MLA ശ്രീ .അനിൽ അക്കര ഉദ്‌ഘാടനം ചെയ്തു .ബഹുമാനപെട്ട വടക്കാഞ്ചേരി നഗരസഭാ വൈസ്  ചെയർ മാൻ ശ്രീ .അനൂപ്  കിഷോർ അധ്യക്ഷത വഹിച്ചു
























Share this