11.1.17

ജ്വലനം 2017




ജ്വലനം 2017 


ഈ വർഷം SSLC  പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾ മാതാപിതാക്കളുടെയും ,ഗുരുക്കന്മാരുടെയും സഹപാഠികളുടെയും  മുൻപിൽ വെച്ച് മികച്ച വിജയത്തിനായി തങ്ങൾ പരമാവധി പ്രയത്‌നിക്കുമെന്നു പ്രതിജ്ഞാ ചെയ്‌തു . മികച്ച വിജയത്തിനായി തയ്യാറാക്കിയ പ്രത്യേക പഠന പാക്കേജ് 'ജ്വലനം 2017 ' ഉദ്ഘാടനം  ചെയ്യപ്പെട്ടു 








Share this