30.1.17

പൂർവ്വ വിദ്യാർത്ഥി സമ്മേളനവും MRSഫെസ്റ്റും


പൂർവ്വ വിദ്യാർത്ഥി സമ്മേളനവും MRSഫെസ്റ്റും

ഈ വിദ്യാലയത്തിന്റെ വാർഷികാഘോഷവും ,പൂർവ വിദ്യാർത്ഥി സമ്മേളനവും ജനുവരി 28 ശനിയാഴ്ച നടന്നു .പങ്കെടുത്ത എല്ലാവര്ക്കും നന്ദി .അലുമിനി അസോസിയേഷൻ പ്രസിഡന്റ് ആയി ശരത് .വി  ഏകകണ്ഠമായി തെരെഞ്ഞടുക്കപെട്ടു .








Share this