MRS ഫെസ്റ്റ് 2017 -കലാസന്ധ്യ
ഈ വർഷത്തെ സ്കൂൾ വാർഷിക ആഘോഷങ്ങൾ ബഹുമാനപെട്ട വടക്കാഞ്ചേരി നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ശിവപ്രിയ സന്തോഷ് ഉദ്‌ഘാടനം ചെയ്‌തു .കുട്ടികളുടെയും ജീവനക്കാരുടെയും ,രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു ."മണ്ണ് " നാടൻ പാട്ടു സംഘത്തിന്റെ ഗാനാലാപനം കല സന്ധ്യക്ക് കൂടുതൽ മിഴിവേകി