30.1.17

MRS ഫെസ്റ്റ് 2017 -എക്സിബിഷൻ

MRS  ഫെസ്റ്റ് 2017 -എക്സിബിഷൻ


MRS ഫെസ്റ്റിനോട് അനുബന്ധിച്ചു നടന്ന എക്സിബിഷൻ ഏവരെയും ആകർഷിച്ചു .ബഹുമാനപെട്ട വടക്കാഞ്ചേരി നഗരസഭാ വൈസ് ചെയര്മാന് ശ്രീ അനൂപ് കിഷോർ പ്രദർശനം ഉദ്‌ഘാടനം ചെയ്‌തു .ശാസ്ത്ര ഗണിത ശാസ്ത്ര പ്രദർശനം,പഴയ നാണയ ശേഖര പ്രദർശനം ,ശ്രീധരൻ വടക്കാഞ്ചേരിയുടെ ഫോട്ടോ പ്രദർശനം,ശ്രീ  ഷാജു കുറ്റിക്കാടിന്റെ വാട്ടർ കളർ ചിത്ര പ്രദർശനം ,വാർത്ത ശേഖര പ്രദർശനം ,SPC പ്രവർത്തന ചിത്ര പ്രദർശനം ,ഈ വർഷത്തെ സ്കൂൾ പ്രവർത്തന ഫോട്ടോ പ്രദർശനം ,പാവ പ്രദർശനം ,സ്പോർട്സ് സാമഗ്രി പ്രദർശനം എന്നിവ കാണികൾക്കു വിരുന്നായി .
















Share this