27.9.17

SPORTS DAY 2017

സന്തോഷവും ആവേശവും നിറഞ്ഞ ഒരു ദിനത്തിന് ശുഭപര്യവസാനo. മഴ പോലും മാറി നിന്നപ്പോൾ താരോദയങ്ങളുണ്ടായി.അവർ ഈ സ്ക്കൂളിൻ്റെ പടിയിറങ്ങാറായല്ലോ എന്ന നിരാശ ബാക്കി. അഭിനന്ദനങ്ങൾ. ഞങ്ങളുടെ കായികാധ്യാപകൻ സുരേന്ദ്രൻ സാറിനും സഹകരിച്ച എല്ലാവർക്കും പിന്നെ.... ഞങ്ങളുടെ കുട്ടികൾക്കും!















Share this