എക്‌സൈസ് ദിനാചാരണത്തോട് അനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ നമ്മുടെ വിദ്യാർത്ഥി കൾ മികച്ച വിജയം നേടി..ഉപന്യാസ മത്സരത്തിൽ മുകേഷ് എം ഒന്നാം സ്‌ഥാനവും മാരിമുത്തു രണ്ടാം സ്‌ഥാനവും നേടി.ചിത്ര രചനാ മത്സരത്തിൽ
നിഖിൽ നന്ദൻ ഒന്നാം സ്‌ഥാനവും,വിജയകുമാർ രണ്ടാം സ്‌ഥാനവും നേടി. മാഗസിൻ വിഭാഗത്തിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്‌ഥാനവും ലഭിച്ചു.