14.10.17

School youth festival

ഹൗസടിസ്ഥാനത്തിൽ നടത്തിയ ഇത്തവണത്തെ കലോത്സവം പങ്കാളിത്തം കൊണ്ടും നിലവാരം കൊണ്ടും വൻ വിജയമായി. സ്പോർട്സ് മീറ്റിന് ശേഷം മറ്റൊരു അഭിമാനദിനം. MRS ലെ കുട്ടികൾ എന്താണ് കലോത്സവമെന്ന് ആദ്യമായി അറിഞ്ഞു .പ്രതിഭ മുൻ വിധികൾ കൊണ്ട് അളക്കേണ്ടതല്ല; മാറ്റുരച്ചു നോക്കിയും പരിശീലനം കൊണ്ടും തെളിയിച്ചെടുക്കേണ്ടതാണെന്ന ഓർമപ്പെടുത്തൽ കൂടിയാണീ ദിനം.സഹകരിച്ചവർക്കെല്ലാം നന്ദി.













Share this