30.10.17

ഉപജില്ലാ ശാസ്ത്രമേള പുരസ്‌ക്കാരങ്ങൾ

ഈ വർഷത്തെ ഉപജില്ലാ ശാസ്ത്ര,ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവർത്തി പരിചയ മേളയിൽ MRS വടക്കാഞ്ചേരി ക്ക് തിളക്കമാർന്ന വിജയം. നിരവധി നേട്ടങ്ങളോടാഒപ്പം സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവരോൾ  പുരസ്‌കാരം നേടാനും നമുക്ക് കഴിഞ്ഞു. ഇതിനു പുറകിൽ പ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ.


Share this