2.11.17

യാത്രയയപ്പ്‌ യോഗം

നമ്മുടെ പ്രിയപ്പെട്ട ഡേവിസ് അങ്കിൾ ഒക്ടോബർ 31 നു സർക്കാർ സർവീസിൽ നിന്നു വിരമിച്ചു. ശരീരത്തിന്റെ വൈകല്യങ്ങളെ ഇച്ഛാശക്തി കൊണ്ടു കിഴടക്കിയ അദ്ദേഹത്തിന്റെ ജീവിതം നമുക്കെല്ലാവർക്കും ഒരു മാതൃക ആണ്‌.അദ്ദേഹത്തിന് എല്ലാ  ആശംസകൾ നേരുന്നു.



Share this