2.11.17

പഠനയാത്ര 2017

ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ പഠനയാത്ര 27/10/2017 ന് തിരുവനന്തപുരത്തേക്ക് നടത്തി.മ്യൂസിയം, കാഴ്ചബംഗ്ലാവ്, സെക്രട്ടറി യേറ്റ്, വേളി,ബീച്ച് എന്നിവ സന്ദർശിച്ചു.







Share this