8.10.18

സ്കൂൾ കായികമേള 2018

ഈ വർഷത്തെ സ്കൂൾ കായികമേള വടക്കാഞ്ചേരി വ്യാസ കോളേജ് ഗ്രൗണ്ടിൽ വെച്ചു 5/10/2018 വെള്ളിയാഴ്ച നടന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ശിവദാസൻ സർ മേള ഉദ്‌ഘാടനം ചെയ്തു.





Share this