8.10.18

ബഹിരാകാശ വാരോത്സവം

ബഹിരാകാശ വാരോത്സവം 2018 ൻറെ ഭാഗമായി GMRS വടക്കാഞ്ചേരിയിലെ ഹൈസ്കൂൾ വിദ്യാർത്ഥി കൾക്ക് തിരുവനന്തപുരം ISRO യിലെ സീനിയർ      ശാസ്ത്രജ്ഞൻ   ശ്രീ ദീപേന്ദ്രൻ ക്ലാസ് എടുക്കുകയും ബഹിരാകാശ ശാസ്ത്ര രംഗത്തു കുട്ടികൾ ക്ക്‌ ഉള്ള സംശയങ്ങൾക്ക് ഉത്തരം നല്കുകയും ചെയ്തു




Share this